ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് ഗൂഗിൾ, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരും ഓപ്പൺ എഐ, പെർപ്ലെക്സിറ്റി പോലുള്ള എഐ കമ്പനികളും വൻതോതിൽ നിക്ഷേപം നടത്തുകയാണ്. എന്നാൽ ഇത്രയും വലിയ ചെലവുകൾക്കിടയിലും ചാറ്റ് ജിപിടി, ജെമിനി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ വഴി സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ കമ്പനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ......
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി ഇന്ത്യൻവംശജനായ സൊഹ്റാൻ മംദാനി (34) വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പതിവുപോലെ, പുതുവത്സരദിനത്തോടെയാണ് നഗരത്തിൽ പുതിയ മേയറുടെ ഭരണകാലം ആരംഭിക്കുന്നത്. ......
ലോകം മിഴിതുറന്നത് 2026ന്റെ ആദ്യപ്രഭാതത്തിലേക്ക്. വലിയ ആഘോഷത്തോടെയാണ് ലോകമെമ്പാടും 2026നെ വരവേറ്റത്.......
യെമനിലെ ആഭ്യന്തര സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യെമനിൽ ബോംബാക്രമണം നടത്തി സൗദി അറേബ്യ. യുഎഇ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മുകല്ല തുറമുഖത്താണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. ......
ധാക്ക: ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു.......
വാഷിങ്ടൺ ഡി.സി: വെനസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക ആദ്യമായി നേരിട്ടുള്ള ആക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ......
ഫ്ലോറിഡ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ പുരോഗതി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതിയിൽ നിർണായക മുന്നേറ്റം കൈവരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. ......
ലാഹോർ: ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിന് നേരെ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാന്റെ സ്ഥിരീകരണം. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ......
ധാക്ക: ബംഗ്ലാദേശിലെ യുവ രാഷ്ട്രീയ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ്. മുഖ്യപ്രതികളായി സംശയിക്കുന്ന രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നു എന്നാണ് ധാക്ക മെട്രോപോളിറ്റൻ പൊലീസ് പറയുന്നത്. ......
ബ്രിട്ടനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ വധഭീഷണി. യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുമെന്ന് ഒരു സ്ത്രീ പ്രസംഗിച്ചത്. ......